കാശി തമിഴ് സംഗമം 5.0-ൽ പങ്കുചേരുക · തിരുക്കുറൾ പയിൽവോം
പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ
ഇന്ത്യയിലെ ഏതെങ്കിലും കോളേജിലോ സർവകലാശാലയിലോ നിലവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ സ്ഥാപനത്തിൽ നിന്നും ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കും. ഫോം ഒറ്റയിരിപ്പിൽ പൂരിപ്പിക്കുക; ഏകദേശം പത്ത് മിനിറ്റ് മതിയാകും.
₹10,000തിരഞ്ഞെടുക്കപ്പെടുന്ന 1,000 വിദ്യാർഥികളിൽ ഓരോരുത്തർക്കും ഒരു മാസത്തെ ഇന്റേൺഷിപ്പിനായി ₹10,000 സ്റ്റൈപ്പൻഡ് നൽകും.
അപേക്ഷിക്കാനുള്ള അവസാന തീയതി: 15-11-2026



